Product Summery
ദിക്‌റുകള്‍ വിശ്വാസിയുടെ ആയുധമാണ്. മലിനമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനും സൂക്ഷ്മത കാത്തു സൂക്ഷിക്കാനും പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളും വിശ്വാസിയെ ഏറെ സഹായിക്കും. രാവിലെയും വൈകുന്നേരവും വിശ്വാസി ചൊല്ലേണ്ട നിരവധി ദിക്‌റുകണ്ട്. അവയെ അര്‍ത്ഥ സഹിതം ക്രോഡീകരിച്ചിരിക്കുകയാണിവിടെ. ജീവിതത്തില്‍ ദൈവസ്മരണ നിലനിര്‍ത്താനും പിശാചിന്റെ കെണികളില്‍ നിന്ന് രക്ഷ തേടാനും ഈ കൃതി സഹായിക്കും.