Product Summery
പ്രാര്‍ഥന വിശ്വാസിക്ക് ഏതു കാര്യത്തിനുമുള്ള പ്രധാന അവലംബമാണ്. ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അത്തരം ചില ഉദാഹരണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രാര്‍ഥനയുടെ ആത്മാവ് എന്താണ് എന്ന അന്വേഷണത്തോടൊപ്പം പ്രാര്‍ഥന മൂലം സംഭവിച്ച എണ്ണമറ്റ അത്ഭുതങ്ങളുടെ ചരിത്രത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുന്ന ഈ ഗ്രന്ഥം ഏറെ കൗതുകമുണര്‍ത്തുന്ന രചനയാണ്