Product Summery
അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ്. ഖുര്‍ആനുമായി ബന്ധപ്പെട്ട് പ്രാഥമികമായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ക്രോഡീകരിച്ച കൃതിയാണിത്. ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഒരു ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍ ലളിതമായ രചന.