Product Summery
കേരളത്തിലെ പ്രഥമ മുസ്‌ലിം സംഘടനയാണ് കേരള ജംഇയ്യത്തുല്‍ ഉലമ (അഹ്ലുസുന്നത്തി വല്‍ജമാഅ). മുസ്‌ലിം കൈരളിയുടെ മതഭൗതിക മേഖലയില്‍ വൈജ്ഞാനിക നേതൃത്വം നല്‍കിയ ചരിത്ര പാരമ്പര്യമുള്ള സംഘടന വിവാദങ്ങളില്‍ പ്രാമാണിക നിലപാടുകള്‍ സ്വീകരിച്ച് സമുഹത്തിന് സമാശ്വാസം പകര്‍ന്ന പണ്ഡിത സഭ. ഇടക്കാലത്ത് നടന്ന വിവാദങ്ങളില്‍ ഈ പണ്ഡിത സഭയുടെ നിലപാടുകളില്‍ ചില നയപരമായ വ്യതിയാനങ്ങള്‍ സംഭവിച്ചു. അതിന്റെ ചരിത്രവും നിലപാട് മാറ്റത്തിന്റെ കാരണങ്ങളും അന്വേഷിക്കുകയാണിവിടെ. ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ നിര്‍ണായക സംഭവങ്ങളെ കുറിച്ചുള്ള സൂക്ഷ്മ അപഗ്രഥനം