Tags: pravachakan paranja kadhakal,പ്രവാചകന്‍(സ്വ) പറഞ്ഞ കഥകള്‍

പ്രവാചകന്‍(സ്വ) പറഞ്ഞ കഥകള്‍

  • SKU: WBKD01
  • Category: ബാല സാഹിത്യം
  • Author: ഫദലുൽ ഹഖ് ഉമരി ആമയൂർ
  • Availability: in stock

Product Summery

മനുഷ്യന്റെ മനസ്സ് അനുകരണം ഇഷ്ടപ്പെടുന്നു. മുന്‍ഗാമികളുടെ കഥകളിലൂടെ ഈ ഒരു ഗുണം ലഭിക്കുന്നുണ്ട്. മാത്രവുമല്ല, കര്‍മങ്ങളില്‍ മാതൃകാപരമായ അറിവും ഉന്മേഷവും ലഭിക്കുന്നു. കഥകളായി വന്ന ഹദീസുകളുടെ അര്‍ഥം കൊടുത്തശേഷം അതില്‍ നിന്ന് ലഭിക്കുന്ന ചില ഗുണപാഠങ്ങള്‍ എണ്ണി പറയുന്ന ശൈലിയാണ് ഈ കൃതിയില്‍ സ്വീകരിച്ചിട്ടുള്ളത്. ബുഖാരിയിലും മുസ്‌ലിമിലും പിന്നെ അല്‍ബാനിയുടെ സില്‍സിലത്തു സ്വഹീഹയിലും വന്നിട്ടുള്ളവയാണ് ഇതില്‍ ഉദ്ധരിച്ചിട്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് വായിക്കാന്‍ എളുപ്പമുള്ളതാണ് ഗ്രന്ഥത്തിന്റെ ശൈലി.

₹50

0 പ്രവാചകന്‍(സ്വ) പറഞ്ഞ കഥകള്‍

ADD A REVIEW

Your Rating