Tags: കടലും കപ്പലും, kadalum kappalum

കടലും കപ്പലും

  • SKU: WBKD05
  • Category: ബാല സാഹിത്യം
  • Author: ഉസ്മാന്‍ പാലക്കാഴി
  • Availability: in stock

Product Summery

കുട്ടികൾക്ക് ചെറുപ്പം മുതൽക്കേ ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു കൊടു ക്കുകയും വിശ്വാസ-സ്വഭാവ- കർമ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യൽ രക്ഷിതാക്ക ളുടെ ബാധ്യതയാണ്. ഈ പുസ്തകത്തിലുള്ളത് ഏതാനും കഥകളാ ണ്. കുട്ടികളെ മൂല്യബോധമുള്ളവരും നൻമയോ ട് ആഭിമുഖ്യമുള്ളവരും ഇസ്‌ലാമികമായി ജീവി ക്കുന്നതിൽ അഭിമാനമുള്ളവരുമാക്കി മാറ്റുന്ന കഥകൾ. കുരുന്നു മനസ്സുകൾക്ക് ഇത് ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

₹150

0 കടലും കപ്പലും

ADD A REVIEW

Your Rating