Product Summery
ജീവിതവഴിയില്‍ അനിര്‍വചനീയമായ ആനന്ദം നല്‍കുന്ന ഒന്നാണ് ആത്മീയത. ആത്മീയരംഗത്തെ വ്യക്തികളുടെ പിഴവുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പരിക്ക് ആഴമേറിയതാണ്. പ്രമാണങ്ങളുടെ പരിസരത്തുനിന്ന് ആത്മീയത ആസ്വദിക്കുമ്പോഴാണ് യഥാര്‍ഥ അനുഭൂതി ലഭ്യമാകുക. അതിന് വായനക്കാരെ സഹായിക്കുന്ന രചനയാണിത്. വിശ്വാസം, സംസ്‌കരണം, ചരിത്രം, ആരാധനകളുടെ അകക്കാമ്പുകള്‍ എന്നിവയിലെ വിജ്ഞാനവും വിചാരവും ഇതില്‍ സംഗമിച്ചിരിക്കുന്നു.