Product Summery
നിയമങ്ങൾ ഇല്ലാതെ മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിനാണ് മനുഷ്യർക്കാവശ്യമായ അന്യൂനമായ നിയമങ്ങൾ നിർമിക്കാനാവുക. പ്രസ്തുത നിയമങ്ങളാണ് ഇസ്‌ലാമിക ശരീഅത്ത്. ശരീഅത്തിൻ്റെ അടിസ്ഥാന ലക്ഷ്യം അഞ്ച് കാര്യങ്ങളുടെ സംരക്ഷണമാണ്. അവയെ സംക്ഷിപ്ത മായി വിവരിക്കുന്ന ക്യതിയാണിത്