Tags: hadees charithravum pramanikathyum,ഹദീസ്: ചരിത്രവും പ്രാമാണികതയും

ഹദീസ്: ചരിത്രവും പ്രാമാണികതയും

  • SKU: WBHD02
  • Category: ഹദീസ്
  • Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
  • Availability: in stock

Product Summery

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍പെട്ട ഹദീസുകളുടെ ചരിത്രവും പ്രാമാണികതയും ഇസ്‌ലാം വിമര്‍ശകരുടെ ദുരാരോപണങ്ങള്‍ക്ക് ഏറെ വിധേയമായ കാര്യങ്ങളാണ്. ഹദീസ് ഇല്ലാതെ ഇസ്‌ലാമില്ല. ഹദീസിന്റെ പ്രമാണികതയും ക്രോഡീകരണ ചരിത്രവും ചുരുക്കി വിവരിക്കുന്ന കൃതിയാണിത്. പണ്ഡിതനും കുര്‍ആന്‍ പരിഭാഷകനുമായ കുഞ്ഞിമുഹമ്മദ് മദനിയാണ് ഇതിന്റെ രചന നിര്‍വഹിച്ചത്.

₹40

1 ഹദീസ്: ചരിത്രവും പ്രാമാണികതയും

abdul azeez – 2023-02-14 12:38:06

ഹദീസ്: ചരിത്രവും പ്രാമാണികതയും വളരെ ലളിതവും ഹൃദ്യവുമായ കൃതി.

ADD A REVIEW

Your Rating

റിലേറ്റഡ് പ്രോഡക്ട്